ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.











