ഓൺ ലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി മലബാർ കലാസാംസ്കാരിക വേദി

കുമ്പള: ലോക്ഡൗൺ കാലത്ത് വിവിധങ്ങളായ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബൈ മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ നൽകി. കൊടിയമ്മയിൽ നടന്ന ചടങ്ങിൽ

Read More

ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മ ആറാം വാർഷികം ഇന്ന്

കുമ്പള:ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് ഇന്ന്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നാട്ടിൽ നിരവധി കർമ്മ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്ന ഹെൽപ്പ്‌ലൈൻ വാട്സാപ്പ് കൂട്ടായ്മ വർത്തമാന കാലത്ത് ഓൺലൈൻ

Read More

ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി പാഠ പുസ്തകം വിതരണം ചെയ്തു

കുമ്പള: മുസ്ലിം ലീഗ് ആരിക്കാടി ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി മേഖലയിലെ മദ്രസ്സകളിലെ നിർധരരായ 150ഓളം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ആരിക്കാടി പി കെ

Read More

അബ്ദുൽ സലാം ആരിക്കാടി അന്തരിച്ചു

കുമ്പള:ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേക്ക് സമീപം താമസിച്ചു വരുന്ന അബ്ദുസലാം എന്ന (ബഡുവൻച്ച 74 ) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.ജലീൽ,സകരിയ,ജാഫർ യാസീൻ എന്നിവർ മക്കളാണ്. ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ

Read More

error: Content is protected !!