ഓൺ ലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി മലബാർ കലാസാംസ്കാരിക വേദി

ഓൺ ലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി മലബാർ കലാസാംസ്കാരിക വേദി

1 0
Read Time:56 Second

കുമ്പള: ലോക്ഡൗൺ കാലത്ത് വിവിധങ്ങളായ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബൈ മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ഹയർ സെക്കണ്ടറി വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ നൽകി.

കൊടിയമ്മയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥിനിയുടെ രക്ഷിതാവിന് ഫോൺ കൈമാറി. മലബാർ കലാ സാംസ്കാരിക വേദി കൺവീനർ
അഷ്റഫ് കാർളെ, മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സക്കീർ അഹ്മദ്, ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, സെക്രട്ടറി കെ വി യൂസഫ്, ഐ കെ അബ്ദുല്ല കുഞ്ഞി, അബ്ബാസ് കൊടിയമ്മ സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!