യുവതലമുറയ്ക്ക് ദിശാബോധം നൽകാൻ SKSSF അട്ക്ക യൂണിറ്റ് ഏകദിന മതപ്രഭാഷണം സംഘടിപ്പിക്കുന്നു; ഞായറാഴ്ച സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും
യുവതലമുറയ്ക്ക് ദിശാബോധം നൽകാൻ SKSSF അട്ക്ക യൂണിറ്റ് ഏകദിന മതപ്രഭാഷണം സംഘടിപ്പിക്കുന്നു അട്ക്ക: യുവതലമുറയിൽ മതബോധവും ധാർമിക മൂല്യങ്ങളും വളർത്തുക, സമകാലിക സമൂഹത്തിൽ യുവാക്കൾ നേരിടുന്ന വെല്ലുവിളികൾക്ക് ഇസ്ലാമിക കാഴ്ചപ്പാടിൽ ദിശാബോധം നൽകുക എന്നീ











