ചൂടുകാലത്ത് വെള്ളംകുടിപ്പിച്ച് ചെറുനാരങ്ങ വില
ചൂടുകാലത്ത് വെള്ളംകുടിപ്പിച്ച് ചെറുനാരങ്ങ വില പാലക്കാട്: കൊടുംചൂടില്‍ വെന്തുരുകുന്ന ജനങ്ങളെ ‘പിഴിഞ്ഞ്’ ചെറുനാരങ്ങാ വില ഉയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലധികമായി. ശനിയാഴ്ച കിലോയ്ക്ക് 150 രൂപയായിരുന്നത് ഞായറാഴ്ച 10 രൂപ കൂടി 160ലെത്തി. ഒരു