സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കും;ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം; ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഇല്ല

സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കും;ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം; ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഇല്ല തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്‌കൂളുകളില്‍ ഇനി

Read More

സൗദി വീണ്ടും നിയന്ത്രണം ശക്തമാക്കുന്നു; മുഴുവൻ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിബന്ധന

സൗദി വീണ്ടും നിയന്ത്രണം ശക്തമാക്കുന്നു; മുഴുവൻ സ്ഥലങ്ങളിലും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിബന്ധന ജിദ്ദ : കൊറോണ വക ഭേദങ്ങളുടെ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ അനുവദിച്ചിരുന്ന ഇളവുകൾ ഒഴിവാക്കി വീണ്ടും നിയന്ത്രണങ്ങൾ

Read More

കാസര്‍കോട് ജില്ലയില്‍ ആദ്യ കോവിഡ് മരണം; മരിച്ചത് ഉപ്പള സ്വദേശിനി

കാസര്‍കോട്: കോവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ മരണം. ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയായ നഫീസ(74)യാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മരിച്ചത്. നഫീസക്ക് ജൂലൈ 11 ആണ്

Read More

കോവിഡ്19 ;മംഗലാപുരത്തെ മൊത്ത മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ നിർദേശം

മംഗളൂരു:വീടു വിടാന്തരം മത്സ്യ വിൽപ്പന നടത്തുന്നവർക്ക് സ്ഥിരീകരിച്ച കോവിഡ് ബാധയെ തുടർന്ന് മംഗളൂരുവിലെ മൊത്ത മത്സ്യത്തൊഴിലാളികൾ അടുത്ത പത്ത് ദിവസത്തേക്ക് ബിസിനസ്സ് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. മംഗളൂരു ദക്കെ ഫ്രഷ് ഫിഷ് ഡീലർമാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും

Read More

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ് 6പേർക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,

Read More

ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് വൈറസ് പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

ബെയ്ജിങ്ങ്:ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം കോവിഡ് പകരുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും

Read More

കാസറഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി

Read More

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്

തിരുവനന്തപുരം:കേരളത്ത് ഇന്ന് 75പേർക്ക് കോവിഡ്90 പേർ രോഗമുക്തരായി. കേരളത്തിൽ ഇത് വരെ 20പേർ മരണപ്പെട്ടിട്ടുണ്ട്. കൊല്ലം 14, മലപ്പുറം11,കാസറഗോഡ് 9,തൃശൂർ8,പാലക്കാട്6,കോഴിക്കോട്6,എറണാകുളം5,കോട്ടയം4,കണ്ണൂർ4,തിരുവനന്തപുരം3,വയനാട്3,പത്തനംതിട്ട1,ആലപ്പുഴ1 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിലിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ

Read More

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍

Read More

ബംഗളൂരുവില്‍ നിന്ന് രഹസ്യ വഴികളിലൂടെ യുവാവ് ബദിയടുക്കയില്‍ എത്തി; നാട്ടുകാര്‍ തടഞ്ഞു

ബദിയടുക്ക:ബംഗളൂരുവിൽ നിന്ന് രഹസ്യ വഴികളിലൂടെ ബദിയടുക്കയിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു. ക്വാറന്റീനിലാക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവേശനം നൽകാത്തതിനാൽ ആരോഗ്യപ്രവർത്തകർ പൊലീസിൽ പരാതി നൽകി. ബാഞ്ചത്തടുക്കയിലെ മഞ്ജുനാഥയാണ് ബദിയഡുക്കയിലെത്തിയത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി

Read More

error: Content is protected !!