“ബൈദല സ്ക്വയർ”
പാണക്കാട് മുനവ്വറലി തങ്ങൾ നാളെ ഉദ്ഘാടനം നിർവഹിക്കും

മികച്ച ആർക്കിടെക് സംവിധാനത്തോടെ നിർമ്മിച്ച ബൈദല സ്ക്വയർ ബിൾഡിങ്ങിൽ കൊമേഴ്ഷ്യൽ,റെസിഡൻഷ്യൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 10 ഫ്ലാറ്റുകളും മികച്ച പാർക്കിംഗ് സൗകര്യങ്ങളും,ഷോപ്പിംഗ് റൂമുകളും കസ്റ്റമേഴ്സിനുള്ള പാർക്കിംഗും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.കാൽ ലക്ഷം സ്ക്വയർ ഫീറ്റിൽ മികച്ച ഗുണമേന്മ

Read More

വേഗതയോടെ വെർസ്‌തപ്പാൻ ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ

വേഗതയോടെ വെർസ്‌തപ്പാൻ ; ഫോർമുല വണ്‍ ഗ്രാൻപ്രിയിൽ ലോക ചാമ്പ്യൻ അബുദാബി ഗ്രാൻപ്രീയിൽ കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യൻ മെഴ്‌സിഡസിന്‍റെ ലൂവിസ് ഹാമിൽട്ടനെയാണ് വെർസ്‌തപ്പാൻ കീഴടക്കിയത് അബുദാബി : ഫോര്‍മുല വൺ (Formula one) കാറോട്ടത്തില്‍

Read More

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ദുബൈ മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു കുമ്പള:സമൂഹത്തിന്റെ വിവിധ മേഖലകളിൽകഴിവ് തെളിയിച്ച നീണ്ട 25 വർഷകാലമായി പരിശുദ്ധമക്കയിലെ ഹറമിൽ ജോലി ചെയുന്ന ഹനീഫ് ഹാജി മക്ക. അറുപതീ

Read More

21കോടി വില പറഞ്ഞ സുൽത്താൻ; ഭീമൻ പോത്ത് ഓർമയായി

രാജ്യമെങ്ങും ആരാധകരുള്ള കരുത്തരിൽ കരുത്തനായ സുൽത്താൻ എന്ന പോത്ത് ഓർമയായി. 21 കോടിയോളം രൂപ വിലമതിപ്പുള്ള ഹരിയാനയിലെ സുൽത്താൻ ജോട്ടെ എന്ന് വിളിപ്പേരുള്ള പോത്താണ് ദിവസങ്ങൾക്ക് മുൻപ് ചത്തതായി റിപ്പോർട്ടുകൾ വരുന്നത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ്

Read More

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി:നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍

Read More

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്

Read More

‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ ; ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ അപൂര്‍വ്വ സംഭവം

ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വര്‍ണ്ണം ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം, ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടെമ്ബെരിയും തമ്മില്‍ പങ്കിട്ടു. വളരെ അപൂര്‍വ്വമായാണ് ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ പങ്കിടല്‍ നടക്കാറുള്ളത്. ബര്‍സിഹിം, ടെമ്ബെരി

Read More

ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള സ്വദേശി ചാമ്പ്യനായി

ആലപ്പുഴ: ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള അമ്പാർ സ്വദേശി ഷെയ്ക്ക് സലാം ( സലീം മുംബൈ) ചാമ്പ്യനായി. ആലപ്പുഴയിൽ നടന്ന വാശിയേറിയ മത്സരത്തിൽ

Read More

ഐ ഫോൺ 11​ന്​ വില 50000 രൂപയിൽ താഴെ; ഞെട്ടിക്കാനൊരുങ്ങി ആമസോൺ

ഗ്രേറ്റ്​ ഇന്ത്യൻ സെയിലി​െൻറ തിയതി ചൊവ്വാഴ്​ച പ്രഖ്യാപിക്കാനിരിക്കേ ആപ്പിൾ ഐ ഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ്​ ആമസോൺ ഇന്ത്യ. ജനപ്രിയ ഐ ഫോൺ മോഡലുകളിലൊന്നായ ‘ഐ ​ഫോൺ 11’ 50,000 രൂപയിൽ താഴെ വിലയിൽ

Read More

ലെബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ കൂറ്റൻ സ്ഫോടനം: കെട്ടിടങ്ങളുഅം വാഹനങ്ങളും കത്തിയമർന്നു

ബെയ്റൂട്ട്: ലെബനോൺ തലസ്ഥാനമായ ബെയ്‌റൂട്ടിൽ കൂറ്റൻ സ്ഫോടനം ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം. പത്തു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും

Read More

error: Content is protected !!