ചൊവ്വാഴ്ച ബിജെപി യിൽ ചേർന്നു ബുധനാഴ്ച രാജിവെച്ചു : പ്രശസ്ത ഇന്ത്യൻ താരം കൂടിയാണ് ഇദ്ദേഹം

കൊല്‍ക്കത്ത : ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ രാജിവച്ച്‌ മുന്‍ ഇന്ത്യന്‍ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈന്‍. ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്ന മെഹ്താബ് ഹുസൈന്‍, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി വിടുന്നതായി

Read More

ഷാറൂഖിന്റെ വീട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞത് കോവിഡിനെ പേടിച്ചാണോ? സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാകുന്നു

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാളാണ് പ്രേക്ഷകരുടെ സ്വന്തം ഷാറൂ ഖാന്‍,എന്നാല്‍ കോവിഡുമായി ബന്ധപെട്ടു ഒരു കൗതുകകരമായ ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നതും ..മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടക്കുന്നിരിക്കുകയാണ് ബച്ചന്‍

Read More

കാസറഗോഡ് 16കാരി പീഡിപ്പിക്കപ്പെട്ട സംഭവം ; അമ്മയെയും പ്രതിച്ചേർത്തു; കൂടുതൽ അറസ്റ്റിന് സാധ്യത

കാസര്‍കോഡ്; പിതാവുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചതായി കാസര്‍കോഡ് പീഡനത്തിനിരയായ പെണ്‍കുട്ടി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മുമ്പും പോക്‌സോ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കുട്ടി

Read More

രാജ്യത്തെ 69വിമാനത്താവളങ്ങളിൽ അത്യാധുനിക ബോഡി സ്കാനറുകൾ സ്ഥാപിക്കുന്നു

ന്യൂ​​​ഡ​​​ല്‍​​​ഹി: രാ​​​ജ്യ​​​ത്തെ 69 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ അ​​​ത്യാ​​​ധു​​​നി​​​ക ബോ​​​ഡി സ്കാ​​​ന​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ട് അ​​​ഥോ​​​രി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എ​​​ഐ) ഒ​​​രു​​​ങ്ങു​​​ന്നു. കോ​​​വി​​​ഡ്-19 വ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പേ ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്ന് എ​​​എ​​​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. കൈ​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ര്‍​​​ത്തി​​​പ്പി​​​ക്കു​​​ന്ന

Read More

8 പോലീസുകാരെ കൊന്ന ഗുണ്ടാ തലവനെ വെടി വെച്ചു കൊന്നു

കാൺപൂർ: ഉത്തര്‍പ്രദേശിലെ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശില്‍

Read More

സി ബി എസ് ഇ പരീക്ഷകൾ റദ്ദാക്കി

ന്യൂഡല്‍ഹി :ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ

Read More

കോവിഡ്19 ;മംഗലാപുരത്തെ മൊത്ത മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ നിർദേശം

മംഗളൂരു:വീടു വിടാന്തരം മത്സ്യ വിൽപ്പന നടത്തുന്നവർക്ക് സ്ഥിരീകരിച്ച കോവിഡ് ബാധയെ തുടർന്ന് മംഗളൂരുവിലെ മൊത്ത മത്സ്യത്തൊഴിലാളികൾ അടുത്ത പത്ത് ദിവസത്തേക്ക് ബിസിനസ്സ് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. മംഗളൂരു ദക്കെ ഫ്രഷ് ഫിഷ് ഡീലർമാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും

Read More

കോവിഡ്19 : അടി പതറി മുംബൈ;90 ശതമാനം കിടക്കകളും നിറഞ്ഞു

മുംബൈ:കോവിഡ്‌ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട്‌ അടുത്തതോടെ മഹാരാഷ്‌ട്രയിലെ ആരോഗ്യ വിഭാഗത്തിന്‌ അടിതെറ്റി. മുംബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും നിറഞ്ഞെന്നാണു റിപ്പോര്‍ട്ട്‌. വെന്റിലേറ്ററുകള്‍ക്കു ക്ഷാമം തുടങ്ങി. വിദഗ്‌ധ ഡോക്‌ടര്‍മാരുടെയും

Read More

കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍, വെല്ലൂര്‍ വേലൂരായി: 1018 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി തമിഴ്‌നാട്

ചെന്നൈ:തമിഴ്‌നാട്ടിലെ 1018 സ്ഥലപ്പേരുകള്‍ ഇംഗ്ലീഷില്‍ നിന്ന് തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കര്‍ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയിലാണ് തീരുമാനം. പല പ്രധാനപ്പെട്ട സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍

Read More

error: Content is protected !!