മാലിന്യ പ്രശ്നവും അഴിമതിയും; മംഗൽപ്പാടി പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നാളെ

മാലിന്യ പ്രശ്നവും അഴിമതിയും; മംഗൽപ്പാടി പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നാളെ ഉപ്പള;മംഗൽപാടി പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമേതിരേ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്‌. മാലിന്യപ്രശ്നം നാട്ടിൽ വലിയ ചർച്ചയായിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടാത്തത് ജനങ്ങളോടുള്ള

Read More

വെട്ടറ്റ എസ്.ഡി.പി ഐ നേതാവ് കെ.ഷാൻ മരിച്ചു

വെട്ടറ്റ എസ്.ഡി.പി ഐ നേതാവ് കെ.ഷാൻ മരിച്ചു ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആർഎസ്എസ്സുകാർ വെട്ടിക്കൊന്നു. ​ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.

Read More

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന ; 16ന് എസ്ഡിപിഐ നോര്‍ക്ക ഓഫിസ് മാർച്ച്

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 ന് സംസ്ഥാനത്തെ നോര്‍ക്ക ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 16 ന് രാവിലെ 11 ന്

Read More

error: Content is protected !!