മാലിന്യ പ്രശ്നവും അഴിമതിയും; മംഗൽപ്പാടി പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നാളെ

മാലിന്യ പ്രശ്നവും അഴിമതിയും; മംഗൽപ്പാടി പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നാളെ ഉപ്പള;മംഗൽപാടി പഞ്ചായത്ത്‌ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമേതിരേ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്‌. മാലിന്യപ്രശ്നം നാട്ടിൽ വലിയ ചർച്ചയായിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടാത്തത് ജനങ്ങളോടുള്ള

Read More

ക്വാറന്റൈനിലുള്ളവർക്ക് മംഗൽപാടി പഞ്ചായത്ത് ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ഭക്ഷണ വിതരണം നടത്തി

ഉപ്പള :മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ക്വാറന്റൈനിൽ കഴിയുന്ന നാല്പതോളം പർക്ക് ഒരു ദിവസത്തെ ഭക്ഷണം എസ് കെ എസ് എസ് എഫ് മംഗൽപാടി ക്ലസ്റ്റർ നൽകി.എസ് കെ എസ് എസ് എഫ് കുമ്പള മേഖല

Read More

ഹബീബ് ഓർമ്മ ദിനത്തിൽ പഞ്ചായത്ത്‌ ക്വാറന്റൈനിലേക്ക് ഭക്ഷണ കിറ്റ് നൽകി എം എസ് എഫ് മംഗൽപ്പാടി

ഉപ്പള: ഹബീബ് റഹ്മാൻ ഓർമ്മ ദിനത്തിൽ മംഗൽപാടി പഞ്ചായത്ത്‌ പരിധിയിലെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു എം എസ് എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി. എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം

Read More

മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം; നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്

മംഗൽപാടി: മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്. ബന്തിയോട് സ്ഥാപിച്ച ഇ-ടോയ്ലറ്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തിയതായി ശ്രദ്ദയിൽപെട്ടത്.മംഗൽപാടി ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള സമരത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് മംഗൽപ്പാടി ക്ലസ്റ്റർ

ഉപ്പള:മംഗൽപ്പാടി ജനകീയ വേദി നടത്തുന്നമഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള സമരത്തിന് പൂർണ്ണ പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് മംഗൽപ്പാടി ക്ലസ്റ്റർ.വർഷങ്ങളായി വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയും,കൊറോണ കാലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമാവേണ്ട ആശുപത്രി വെറും നാമത്തിൽ മാത്രം ഒതുങ്ങിയ സഹചര്യത്തിൽ

Read More

ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലായ്മ:എം.എൽ.എയ്ക്ക് നിവേദനവുമായി എം.എസ്.എഫ്

ഉപ്പള:ജൂൺ ഒന്ന് മുതൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനമാരംഭിച്ചെങ്കിലും പലവിദ്യാർത്ഥികളും ഓൺലൈൻ സൗകര്യമില്ലാതെ വിഷമത്തിലാണ്.വീട്ടിൽ പഠന സൗകര്യമില്ലാത്തത് മൂലം സംസ്ഥാനത്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുക പോലുമുണ്ടായി.പല സ്ഥലങ്ങളിലും എം.എസ്‌.എഫ്

Read More

പ്രവാസികൾ കേരളത്തിൻറെ അഭിമാനം ; എം സി ഖമറുദ്ദീൻ എം എൽ എ

ഉപ്പള:കേരളത്തിൻറെ സമ്പദ്ഘടനയെ പിടിച്ചു നിർത്തുന്നതിൽ മുഖ്യപങ്കുവഹികുന്ന പ്രവാസി മലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണന നീതീകരിക്കാനാവില്ലന്നും മറുനാടൻ മലയാളികളായ പ്രവാസികൾ കേരളത്തിൻറെ നട്ടെൽ ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം എംഎൽഎ എംസി കമറുദ്ദീന് അഭിപ്രായപ്പെട്ടു,പ്രവാസികളെ

Read More

കെ.സുരേന്ദ്രന്റെ നിര്യാണം ഐ എൻ ടി യു സി മംഗൽപാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി

ഉപ്പള:ഐ എൻ ടി യു സി ദേശീയ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി സി സി മുൻ പ്രസിഡന്റ്‌ തുടങ്ങി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച സമുന്നതനായ നേതാവും,

Read More

മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ഉപ്പള ജെന്റ്സ് ആൻഡ് റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി വസ്ത്ര വിതരണം നടത്തി

ഉപ്പള:മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോറന്റനിൽ കഴിയുന്ന നൂറോളം പേർക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും,ഉപ്പള ജെന്റ്സ് & റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി പുതുവസ്ത്ര വിതരണം നടത്തി.മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ്

Read More

മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കാസറകോഡ് മെഡിക്കൽ കോളേജിലെ കോവിഡ് സെൻ്ററിലേക്ക് ടെലിവിഷൻ നൽകി

ഉക്കിനട്ക്ക:കാസറകോഡ് ഗവ: മെഡിക്കൽ കോളേജിലേക്ക് മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രഷ്റ്റ് ടെലിവിഷൻ നൽകി.കാരുണ്യ പ്രവർത്തനങ്ങളിൽ മഞ്ചേശ്വരം മേഖലയിൽ ശ്രദ്ദേയമായ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ലോക്ക്ഡൗൺ കാലത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്.

Read More

error: Content is protected !!