ക്വാറന്റൈനിലുള്ളവർക്ക്  മംഗൽപാടി പഞ്ചായത്ത്  ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ഭക്ഷണ വിതരണം നടത്തി

ക്വാറന്റൈനിലുള്ളവർക്ക് മംഗൽപാടി പഞ്ചായത്ത് ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ഭക്ഷണ വിതരണം നടത്തി

1 0
Read Time:46 Second

ഉപ്പള :മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ക്വാറന്റൈനിൽ കഴിയുന്ന നാല്പതോളം പർക്ക് ഒരു ദിവസത്തെ ഭക്ഷണം എസ് കെ എസ് എസ് എഫ് മംഗൽപാടി ക്ലസ്റ്റർ നൽകി.
എസ് കെ എസ് എസ് എഫ് കുമ്പള മേഖല പ്രസിഡണ്ട്‌ കബീർ ഫൈസി പെരിങ്കടി മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട്‌ അബ്ദുൽ ഹമീദ് ബന്ദിയോടിന് നൽകി ഉൽഘടനം ചെയ്തു .മംഗൽപാടി ക്ലസ്റ്റർ പ്രസിഡണ്ട്‌ ശകീൽ അസ്ഹരി കൊക്കച്ചാൽ, ട്രഷറർ ഫൈസൽ ദാരിമി അട്ക്ക , വർക്കിങ് സെക്രട്ടറി ഫാസിൽ അസ്ഹരി ഉപ്പള, ശരീഫ് പഞ്ചാര എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!