ദുബായ്‌ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എം പി എൽ സീസൺ -8 ; ന്യൂ സ്റ്റാർ അട്ക്ക ജേതാക്കൾ

ദുബായ്‌ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എം പി എൽ സീസൺ -8 ; ന്യൂ സ്റ്റാർ അട്ക്ക ജേതാക്കൾ

0 0
Read Time:2 Minute, 51 Second

ദുബായ്‌ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എം പി എൽ സീസൺ -8 ; ന്യൂ സ്റ്റാർ അട്ക്ക ജേതാക്കൾ


ദുബായ്‌ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ വൈവിദ്യങ്ങളായ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അജ്മാൻ റോയൽ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തപ്പെട്ട എം പി എൽ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ന്യൂ സ്റ്റാർ അട്ക്ക ജേതാക്കളായി.

പ്രാവാസികളായ മംഗൽപാടി പഞ്ചായത്ത്‌ പരിധിയിൽപ്പെട്ട താരങ്ങളെ ഉൾപെടുത്തി എട്ട്‌ ടീമുകളായി നടത്തിയ മത്സരത്തിൽ

ആവേശം അലതല്ലി,
HN ഫ്രണ്ട്സ് റണ്ണറപ്പും‌ ടീം RGB ബേക്കൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ന്യൂ സ്റ്റാർ അടുക്കയുടെ താരങ്ങളായ അച്ച ബന്ദിയോട് മികച്ച താരമായും മികച്ച ബാറ്റ്സ്മാനായും ഫിർദൗസ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് വാല്യൂബിൾ പ്ലെയറായി അച്ച ബന്ദിയോട്,
ടൂർണമെന്റ് ഹീറോ ഷെരീഫ് AP ടീം UPL,
ബെസ്റ്റ് ഫീൽഡർ സനൽ RGB ബേക്കൂർ,
ബെസ്റ്റ് വിക്കറ്റ് കീപ്പർ സർഫറാസ് സിറ്റിസൺ ടീം UPL, എമർജിംഗ് പ്ലേയർ അമീർ HN ഫ്രണ്ട്സ്
എന്നിവരെ തെരെഞ്ഞെടുത്തു.

ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് TR എന്നിവർ മുഖ്യ അതിഥികളായി.

കെ എം സി സി കാസർഗോട്‌ ജില്ലാ സെക്രട്ടറി അഷ്റഫ് ബായാർ, സുബൈർ കുബന്നൂർ, സ്റ്റേറ്റ് വർക്കിംഗ് മെമ്പർ മുനീർ ബരിക്കെ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ‌ അലി സാഗ്, സെക്രട്ടറി സൈഫുദ്ധീൻ മൊഗ്രാൽ, ജബ്ബാർ ബൈദല,
മുഹമ്മദ് കളായി, കാലിദ്‌ കാന്ദൽ, റാസിക് മച്ചമ്പാടി, അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി കലന്തർ ഷാ, സെക്രട്ടറി ഇഖ്ബാൽ പല്ല, ജമാൽ പുതിയൊത്ത്, ആരിഫ് മുട്ടം ജെൻറൽ മാനേജർ ഡാൻ, മറ്റു കെ എം സി സി സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിച്ചു.
മത്സരങ്ങൾ കാണാൻ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!