മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കാസറകോഡ് മെഡിക്കൽ കോളേജിലെ കോവിഡ് സെൻ്ററിലേക്ക് ടെലിവിഷൻ നൽകി

0 0
Read Time:1 Minute, 31 Second

ഉക്കിനട്ക്ക:
കാസറകോഡ് ഗവ: മെഡിക്കൽ കോളേജിലേക്ക് മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രഷ്റ്റ് ടെലിവിഷൻ നൽകി.
കാരുണ്യ പ്രവർത്തനങ്ങളിൽ മഞ്ചേശ്വരം മേഖലയിൽ ശ്രദ്ദേയമായ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ലോക്ക്ഡൗൺ കാലത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. ഈയടുത്ത് കാസറഗോഡ് മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും ഭക്ഷഷണങ്ങളും,പഴങ്ങളും,മറ്റും മഞ്ചേശ്വരം ഉപ്പള ഭാഗത്തെ വ്യവസായികൾ നൽകിയിരുന്നു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം സലീം, എസ്.ടി.സി ട്രസ്റ്റ് ചെയർമാൻ ഹനീഫ് ഗോൾഡ് കിംഗ്, വർക്കിംഗ് ചെയർമാൻ അബ്ദുല്ല മാദേരി,ജനറൽ കൺവീനർ അബു തമാം, ട്രഷറർ ഉമ്മർ രാജാവ്, കൺവീനർമാരായ റൈഷാദ് ഉപ്പള, സൈനുദ്ധീൻ അട്ക്ക, കാരുണ്യ പ്രവർത്തകൻ മാഹിൻ കേളോട്ട്, അബ്ദുല്ല, ബാലൻ ആരോഗ്യ പ്രവർത്തകരായ രാജേഷ്, നർസിംഗ് ഹെഡ് അൽഫോൻസ സിസ്റ്റർ, ബേബി, ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!