മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ഉപ്പള ജെന്റ്സ് ആൻഡ് റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി വസ്ത്ര വിതരണം നടത്തി

മംഗൽപ്പാടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും ഉപ്പള ജെന്റ്സ് ആൻഡ് റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി വസ്ത്ര വിതരണം നടത്തി

0 0
Read Time:49 Second

ഉപ്പള:
മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോറന്റനിൽ കഴിയുന്ന നൂറോളം പേർക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും,ഉപ്പള ജെന്റ്സ് & റെഡിമെയ്ഡ് അസ്സോസിയേഷനും സംയുക്തമായി പുതുവസ്ത്ര വിതരണം നടത്തി.
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ബാസ് ഓണന്ത, ട്രസ്റ്റ് ചെയർമാൻ ഹനീഫ് ഗോൾഡ്കിംഗ് , ജനറൽ കൺവീനർ അബു തമാം, മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫ,ഹമീദ് ബാബ, അയ്യൂബ് എന്നിവർ സംബന്ധിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!