ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള സ്വദേശി  ചാമ്പ്യനായി

ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള സ്വദേശി ചാമ്പ്യനായി

0 0
Read Time:1 Minute, 2 Second

ആലപ്പുഴ: ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച
കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള അമ്പാർ സ്വദേശി ഷെയ്ക്ക് സലാം ( സലീം മുംബൈ) ചാമ്പ്യനായി.

ആലപ്പുഴയിൽ നടന്ന വാശിയേറിയ മത്സരത്തിൽ തിരുവനന്തപുരം സ്വദേശി ആര്യനെയാണ് സലീം പരാജയപ്പെടുത്തിയത്.
മികച്ച മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ സലീം മുംബൈ എന്നറിയപ്പെടുന്ന ഷെയ്ക്ക് സലാം മികച്ച പ്രകടനമാണ് സ്റ്റേറ്റ് ടൂർണമെന്റിൽ കാഴ്ച വെച്ചത്.
ഉപ്പളയിൽ തന്നെ കാരം കളിയിൽ മികച്ച താരങ്ങൾ നിലവിലുണ്ട്.
നാടിനഭിമാനമായ സലീമിനെ അഭിനന്ദന പ്രവാഹം കൊണ്ട് മൂടുകയാണ് നാട്ടുകാരും സുഹൃത്തുക്കളും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!