ഖത്തറില്‍ മെസ്സിയുടെ മായാജാലം;അര്‍ജന്‍റീന ഫൈനലില്‍

ഖത്തറില്‍ മെസ്സിയുടെ മായാജാലം;അര്‍ജന്‍റീന ഫൈനലില്‍ ദോഹ: ഫിഫ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രോയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത 3 ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. അല്‍വാരസിന്‍റെ ഇരട്ട ഗോളിലും മെസ്സിയുടെ പെനാല്‍റ്റി ഗോളിലുമാണ്

Read More

കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു

കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു കുമ്പള :കാറപടകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്തിയോട് അടുക്ക ബൈദലയിലെ ആയിശ(60) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.ഒരാഴ്ച മുമ്പ് കുമ്പള പാലത്തിനടുത്ത്

Read More

ടീഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് പുഞ്ചിരിച്ച് ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും; ഫോട്ടോ വൈറല്‍

‍ റിയാദ് :സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന ഫോട്ടോ വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം

Read More

‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ ; ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ അപൂര്‍വ്വ സംഭവം

ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വര്‍ണ്ണം ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം, ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടെമ്ബെരിയും തമ്മില്‍ പങ്കിട്ടു. വളരെ അപൂര്‍വ്വമായാണ് ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ പങ്കിടല്‍ നടക്കാറുള്ളത്. ബര്‍സിഹിം, ടെമ്ബെരി

Read More

യാത്രാനിയമങ്ങളില്‍ വീണ്ടും മാറ്റം വരുത്തി ഖത്തർ; ഓഗസ്റ്റ് 2 മുതൽ വാക്‌സീനെടുത്തവര്‍ക്കും ക്വാറന്‍റീൻ നിര്‍ബന്ധം

ദോഹ: ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ക്വാറൻറീൻ നിബന്ധനകളിൽ വീണ്ടും പരിഷ്​കാരവുമായി ഖത്തർ. കോവിഡ്​ വാക്​സിൻ സ്വീകരിച്ച എല്ലാ ഇന്ത്യൻ യാത്രക്കാർക്കും ആഗസ്​റ്റ്​ രണ്ട്​ മുതൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Read More

ലോകത്തെ മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാമത്

ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഗള്‍ഫിലെ മൂന്ന് വിമാനകമ്പനികള്‍ ഇടം പിടിച്ചു. അഞ്ചാംസ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്‌സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി.ഏവിയേഷന്‍ രംഗത്തെ

Read More

വാക്സിനെടുക്കാത്തവര്‍ക്ക് വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ വരാനാകില്ല; പുതിയ യാത്രാ നയം: വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിന്റെ പുതിയ യാത്രാ നയം ജൂലൈ 12 തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇന്ത്യന്‍ എംബസി അധികൃതര്‍.  ഇന്ത്യന്‍ എംബസി പുറത്തുവിട്ട പുതിയ യാത്രാ നയങ്ങള്‍ 1.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജുകളില്‍ ഈ സാധനങ്ങളുണ്ടെങ്കില്‍ പിടിവീഴും

അബുദാബി: യു.ഇ.എയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട കസ്റ്റംസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) പുറത്തിറക്കി. ജി.സി.സി ഏകീകൃത കസ്റ്റംസ് നയങ്ങളും യു.എ.ഇയുടെ പ്രത്യേക നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും. ജി.സി.സി ഏകീകൃത കസ്റ്റംസ്

Read More

പ​ഴ​യ ബാ​ങ്ക്​ നോ​ട്ടു​ക​ള്‍ ജൂ​ലൈ ഒ​ന്നു​വരെ ഉപയോഗിക്കാം ; ശേഷം അസാധുവാകും, 2020 ഡിസംബർ 18മുതലാണ് പുതിയ നോട്ടുകൾ പ്രാബല്യത്തിൽ വന്നത്

ദോ​ഹ: ഖത്തറിൽ​ പ​ഴ​യ ബാ​ങ്ക്​ നോ​ട്ടു​ക​ള്‍ 2021 ജൂ​ലൈ ഒ​ന്നു​വ​രെ വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാം. അ​ത്​ ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ഈ ​നോ​ട്ടു​ക​ള്‍ മൂ​ല്യ​മി​ല്ലാ​ത്ത​താ​വു​ക​യും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​കു​ക​യും ചെ​യ്യും. ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം.

Read More

ഖത്തറില്‍ എത്തിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

ദോഹ: എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറി​െന്‍റ കോവിഡ്​ ഗ്രീന്‍ലിസ്​റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചില വിഭാഗങ്ങള്‍ക്ക്​ ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ്​ ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി.

Read More

error: Content is protected !!