ഒമാനിൽ നിന്നുൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നും ദുബായിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന വേണ്ട

ദുബൈ : ഒമാനിൽനിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ വിമാനത്താവളത്തിൽ പി.സി.ആർ പരിശോധന ഉണ്ടാവില്ല . എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത് . ഒമാനടക്കം മൂന്ന് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ഇളവ് . ഓസ്ട്രിയ

Read More

മസ്ക്കറ്റ് കെ.എം.സി.സി ധന സഹായം കൈമാറി

ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഹാജി ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബിന്റെ സ്മരണാർത്ഥം നൽകി വരുന്ന ധനസഹായം കൈമാറി. മംഗൽപാടി പഞ്ചായത്തിലെ നിർധന കുടുംബത്തിന് വേണ്ടി ഉപ്പള സിഎച്ച് സൗധത്തിൽ

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജുകളില്‍ ഈ സാധനങ്ങളുണ്ടെങ്കില്‍ പിടിവീഴും

അബുദാബി: യു.ഇ.എയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട കസ്റ്റംസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) പുറത്തിറക്കി. ജി.സി.സി ഏകീകൃത കസ്റ്റംസ് നയങ്ങളും യു.എ.ഇയുടെ പ്രത്യേക നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും. ജി.സി.സി ഏകീകൃത കസ്റ്റംസ്

Read More

ഒമാന് പുതിയ കിരീടാവകാശി ; ഭരണാധികാരിയെ തെരഞ്ഞുടുക്കുന്ന നിയമം മാറി ; പുതിയ നിയമം ഇങ്ങിനെ

മസ്‌ക്കത്ത്: ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹം

Read More

ഒമാൻ അന്താരാഷ്ട്ര വിമാന സർവ്വീസ് ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും

മസ്‌കത്ത്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍ കര, നാവിക, വ്യോമ

Read More

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി; ഒ​മാ​ന്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും നീ​ക്കി​യ​തോ​ടെ ഒ​മാ​ന്‍ പു​തി​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി തു​ട​ങ്ങി.സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള സി​നി​മ തി​യ​റ്റ​റു​ക​ളും പാ​ര്‍​ക്കു​ക​ളും ബീ​ച്ചു​ക​ളും തു​റ​ക്കു​ന്ന​ത​ട​ക്കം ഇ​ള​വു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍​ത​ന്നെ

Read More

ന്യൂസിലാന്റടക്കം നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിൽ വീസയില്ലാതെ പ്രവേശനം

മസ്‌കത്ത്: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ധനകാര്യ മന്ത്രാലയമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More

വെറും 21 റിയാലിന് കോഴിക്കോട് നിന്ന്​ മസ്​കറ്റിലേക്ക്​ പറക്കാം

മസ്​കറ്റ്​: ബജറ്റ്​ വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന്​ പ്രത്യേക നിരക്ക്​ പ്രഖ്യാപിച്ചു. കോഴിക്കോട്​ നിന്ന്​ മസ്​കത്തിലേക്കുള്ള സർവീസിന്​ 21 റിയാലാണ്​ നിരക്ക്​. കോവിഡ്​ ഇൻഷൂറൻസ്​ ഉൾപ്പെടെ തുകയാണിത്​.

Read More

19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ

ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ

Read More

ഒമാനില്‍ ഏപ്രില്‍ മുതല്‍ ‘വാറ്റ്’; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടും

മസ്‌കത്ത് ∙ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച്

Read More

error: Content is protected !!