സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്

0 0
Read Time:51 Second

തിരുവനന്തപുരം:
കേരളത്ത് ഇന്ന് 75പേർക്ക് കോവിഡ്
90 പേർ രോഗമുക്തരായി. കേരളത്തിൽ ഇത് വരെ 20പേർ മരണപ്പെട്ടിട്ടുണ്ട്.

കൊല്ലം 14, മലപ്പുറം11,കാസറഗോഡ് 9,തൃശൂർ8,പാലക്കാട്6,കോഴിക്കോട്6,എറണാകുളം5,കോട്ടയം4,കണ്ണൂർ4,തിരുവനന്തപുരം3,വയനാട്3,പത്തനംതിട്ട1,ആലപ്പുഴ1 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിലിച്ചുള്ള കണക്കുകൾ.

ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ . 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!