ജി.ബി.എൽ.പി.എസ്. മംഗൽപാടി യു.പി. സ്കൂൾ ആയി ഉയർത്തണം;മംഗൽപാടി ജനകീയ വേദി
ജി.ബി.എൽ.പി.എസ്. മംഗൽപാടി യു.പി. സ്കൂൾ ആയി ഉയർത്തണം;മംഗൽപാടി ജനകീയ വേദി ഉപ്പള :മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന മുൻ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ് ഇവിടെ ഉണ്ടായിരുന്ന GHS മംഗൽപാടിയുടെ