ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എം.പി.എൽ സീസൺ-6 ഞായറാഴ്ച ഷാർജയിൽ
ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എം.പി.എൽ സീസൺ-6 ഞായറാഴ്ച ഷാർജയിൽ ദുബായ് : കെഎംസിസി മഞ്ചേശ്വരം കമ്മിറ്റിയുടെ കീഴിൽ നടത്തിവരുന്ന മെഗാ എം എം പി എൽ സീസൺ -6 ക്രിക്കറ്റ് ലീഗ്