മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു; കാസർകോട് കെ.എം ഷാജി

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു; കാസർകോട് കെ.എം ഷാജി

0 0
Read Time:53 Second

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു; കാസർകോട് കെ.എം ഷാജി


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി.
തിരുവനന്തപുരം സി.പി ജോൺ, കൊല്ലം ഷിബു ബേബി ജോൺ, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി എം ജോൺ, തൃശ്ശൂർ ഒ.ജെ ജനീഷ്, പാലക്കാട് എൻ ഷംസുദ്ദീൻ, മലപ്പുറം പി.കെ ബഷീർ, കോഴിക്കോട് എപി അനിൽകുമാർ, വയനാട് ടി. സിദ്ദിഖ്‌, കണ്ണൂർ സണ്ണി ജോസഫ്, കാസർഗോഡ് കെ.എം ഷാജി എന്നിങ്ങനെയാണ് ചുമതലകള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!