കനത്ത മഴ: ഷിറിയ ഓണന്തയിൽ വീടിന്റെ മേൽകൂര തകർന്നു സ്ത്രീക്ക് പരിക്ക് ; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

കനത്ത മഴ: ഷിറിയ ഓണന്തയിൽ വീടിന്റെ മേൽകൂര തകർന്നു സ്ത്രീക്ക് പരിക്ക് ; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

1 0
Read Time:48 Second

കനത്ത മഴ: ഷിറിയ ഓണന്തയിൽ മേൽകൂര തകർന്നു സ്ത്രീക്ക് പരിക്ക്

ബന്തിയോട് : കനത്ത മഴയെതുടർന്ന് ഷിറിയ ഓണന്തയിൽ വീടിന്റെ മേൽകൂര തകർന്നു സ്ത്രീക്ക് പരിക്ക് , അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുമലേശിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത് അദ്ദേഹത്തിന്റെ ഭാര്യ സുശ്മിതയ്ക്കാണ് പരിക്ക് പറ്റിയത്.

തിരുമലേശിന്റെ പ്രായമുള്ള അമ്മയും 5വയസ്സ് പ്രായമുള്ള പെൺകുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

സഹോദരൻമാരും,ഭാര്യയും ജോലിക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!