ഖബറിന് കുഴിയെടുത്ത കിതപ്പു മാറും മുമ്പേ അതേ ഖബറിലേക്ക് യുവാവിന്റെ മടക്കം;ദ:ഖം താങ്ങാനാവാതെ ഈ നാട്
ഖബറിന് കുഴിയെടുത്ത കിതപ്പു മാറും മുമ്പേ അതേ ഖബറിലേക്ക് യുവാവിന്റെ മടക്കം;ദ:ഖം താങ്ങാനാവാതെ ഈ നാട് ഒറ്റപ്പാലം – പള്ളിപ്പറമ്പിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലത്തെ നിഷാദ് എം.എം (50) ആണ് മരിച്ചത്.