അബ്ദുൽ സലാം ആരിക്കാടി അന്തരിച്ചു

0 0
Read Time:27 Second

കുമ്പള:
ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേക്ക് സമീപം താമസിച്ചു വരുന്ന അബ്ദുസലാം എന്ന (ബഡുവൻച്ച 74 ) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.
ജലീൽ,സകരിയ,ജാഫർ യാസീൻ എന്നിവർ മക്കളാണ്. ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!