അമിത വൈദ്യുതി ബിൽ; ഉപ്പളയിലെ വ്യാപാരികൾ ധർണ്ണ നടത്തി
ഉപ്പള:അമിത വൈദ്യുതി ബില്ലിനെതിരെ വ്യാപാരികൾ ഉപ്പളയിലെകെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.കോവിഡ് കാലത്ത് അടച്ചിട്ട മാസങ്ങളിലെ ഫിക്സഡ് ചാർജ് ഒഴിവാക്കുക,അരിയേഴ്സ് എന്ന പകൽകൊള്ള അവസാനിപ്പിക്കുക,ഉപയോഗിച്ച വൈദൃുതിയുടെ എനർജിചാർജ് മാത്രം ഈടാക്കുക എന്നീ ആവശൃങൾ ഉന്നയിച്ചുകൊണ്ടായിരുന്നു











