നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു

0 0
Read Time:34 Second

നീലേശ്വരം:
നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു.
നീലേശ്വരം ഓർച്ച പുഴയിലേക്കാണ് ഞായറാഴ്ച വൈകിട്ടോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഓർച്ച സ്വദേശി യൂസുഫിന്റെ മകൻ ഷറൂബ്(22)ആണ് മരിച്ചത്.
പോലീസും നാട്ടുകാരും കരയ്ക്കെത്തിച്ച് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!