കടക്കെണിയിലെന്ന് ബസ്സുടമകൾ ; നാളെ മുതൽ സർവീസ് ഇല്ല
ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള സര്‍വിസ് വന്‍ നഷ്ട മുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകളുടെ തീരുമാനം. തിങ്കളാഴ്ചയോടെ മുഴുവന്‍ സര്‍വിസും നിര്‍ത്തിവെക്കുമെന്നാണ് സൂചന.