ഇന്ന് 79പേർക്ക് കോവിഡ് കാസറഗോഡ്02 പേർക്ക്

0 0
Read Time:36 Second

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
60പേർ രോഗുക്തരായി. ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്.

മലപ്പുറം15,എറണാകുളം13,തൃശൂർ,ആലപ്പുഴ,കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട പാലക്കാട് 6 ,തിരുവനന്തപുരം,കൊല്ലം,കോട്ടയം,കോഴിക്കോട് 4 പേർക്ക് വീതവും,കാസറഗോഡ് 2പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!