“യാ റഹീം അല്ലാഹ്‌” പാടിയ വൈഷ്ണവിനും ഫാമിലിക്കും സമ്മാനങ്ങളുമായി ലുലു ഗ്രൂപ്‌ എം ഡി എം എ യൂസുഫ്‌ അലി

0 0
Read Time:34 Second

കണ്ണൂർ:

ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാട്ട് “യാ റഹീം അല്ലാഹ്‌”
പാടിയ
വൈഷ്ണവിനും ഫാമിലിക്കും
എം എ യൂസുഫ്‌ അലിയുടെ മാനേജർ സമ്മാനങ്ങളുമായി എത്തി.
അപ്രതീക്ഷിതമായെത്തിയ സമ്മാനങ്ങൾ കിട്ടിയ കുടുംബങ്ങൾക്ക സന്തോഷ നിമിഷങ്ങളായിരുന്നു ഇത്.
സ്വർണ്ണ മാലയും,വാച്ചും,ക്യാഷ് അവാർഡും അടങ്ങുന്നതായിരുന്നു സമ്മാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!