ഇന്ത്യ ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം ഇരുപതിലേറെ സൈനികർക്ക് വീര മൃത്യുവെന്ന് റിപ്പോർട്ട്

0 0
Read Time:40 Second

അതിർത്തിയിൽ വീണ്ടും സംഘർഷം
ഒരു കേണലിനും 2ജവാർമാർക്കും വീരമൃത്യു.20സൈനികർക്ക് വീരമൃത്യുയെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും എ എൻ ഐ റിപ്പോർട്ട്.
പ്രശ്ന പരിഹാരത്തിന് ചർച്ച.സേനയുടെ വിശദീകരണം പിന്നീട്.
നിയന്ത്രണ രേഖ ലംഘിച്ചതാണ് സംഘർഷത്തിന് കാരണം. കൂടുതൽ ഔദ്യോഗ്ക വിവരങ്ങൾ പിന്നീടുണ്ടാകുമെന്ന് അറിയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!