Read Time:48 Second
www.haqnews.in
മണ്ണംകുഴിയൻസ് 2024-25 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു
സലാഹു ദ്ദീൻ മൂസയെ പ്രസിഡണ്ടായി. മഹമൂദ്കാദർ ഹാജി അബൂകരീഷ്മ,മുസ്താഖ് ചാവടി, അഡ്വൈസർ കൂടി അംഗവും
സാദിഖ് കുതുകൊട്ടി സുക്കൂർ മാസ്റ്റർ,സാജിദ് ഹാജിമലംഗ്,
തൻസിൽ മണ്ണകുഴി
നജീബ് എംപി എന്നിവർ ഭാരവാഹിളെയും വോട്ട്ടുപ്പിലൂടെ
തെരുഞടുത്തു
ചാരിറ്റി മേഖലയിൽ ശക്തി തെളിയിച്ച മുന്നേറി കൊണ്ടിരിക്കുന്ന. ഏറ്റവും വലിയ ചാരിറ്റി കൂട്ടായ്‌മ ഈ വർഷം 10 വർഷത്തിലേക് കടക്കുന്നു.