മഞ്ചേശ്വരത്തും മലമ്ബുഴയിലും സിപിഎം ആളറിയാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ബിജെപിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരനെ
Category: Wayanad
വടക്കേ മലബാറിലെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം; പുതിയ പദ്ധതികളുമായി കെ.എസ്.ഇ.ബി
കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലയില്‍ വടക്കേ മലബാറിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം ഉണ്ടാക്കാവുന്ന പദ്ധതികളുമായി കെ.എസ്.ഇ.ബി. 900 കോടി ചെലവില്‍ കരിന്തളത്ത് 400 കെ.വി. സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതിയുടെ ടെന്‍ഡര്‍
വയനാട് ചുരം വഴിയുള്ള യാത്രകൾക്ക് നാളെ മുതൽ ഒരു മാസത്തേക്ക് നിയന്ത്രണം
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള താമരശേരി ചുരം വഴിയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ്. നവീകരണ പ്രവൃത്തികള്‍ക്കായി റോഡ് ഭാഗികമായി അടച്ചിടുന്നതിനാലാണ് നിയന്ത്രണം. പ്രവൃത്തികള്‍ നടക്കുന്ന ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയാണ് നിയന്ത്രണങ്ങള്‍
കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം; റിസോർട്ട് അടച്ച് പൂട്ടി
വയനാട്: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയെ കൊല്ലപ്പെട്ട സംഭവത്തില്‍ കളക്ടര്‍ അദീല അബ്ദുള്ളയുടെ ഇടപെടല്‍. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി. റിസോര്‍ട്ടില്‍ പരിശോധന നടത്തിയ കളക്ടര്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടും
മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ ; 84 പേർ മണ്ണിനടിയിൽ പെട്ടതായി വിവരം ; 4 മൃതദേഹങ്ങൾ കണ്ടെത്തി
മൂന്നാർ: കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ ഇതുവരെ മരിച്ചത് 5 പേര്‍. മണ്ണിനടിയില്‍നിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. മൂന്നു പേരെ രക്ഷപെടുത്തി. എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍നിന്നു രാജമലയിലേക്കു തിരിച്ചു.
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍