ഗ്രീൻ സ്റ്റാർ ഷിറിയയും മുസ്ലിംലീഗ് വാർഡ് കമ്മിറ്റിയും സംയുക്തമായി റംസാൻ റിലീഫ്‌ നടത്തി

0 0
Read Time:2 Minute, 1 Second

ഗ്രീൻ സ്റ്റാർ ഷിറിയയും മുസ്ലിംലീഗ് വാർഡ് കമ്മിറ്റിയും സംയുക്തമായി റംസാൻ റിലീഫ്‌ നടത്തി

കുമ്പള: മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നാമദേയത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഷിറിയ പതിനഞ്ചാം വാർഡ് ഗ്രീൻ സ്റ്റാർ / മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഈ വർഷത്തെ റംസാൻ റിലീഫിന്റെ ഭാഗമായുള്ള കിറ്റ് വിതരണം ബഹു: എം.എൽ.എ എ.കെ.എം അഷ്റഫ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, 2 ലക്ഷം രൂപയിലധികം ചിലവിൽ നൂറിലദികം നിർദ്ദനരായ കുടുംബങ്ങൾക്ക്‌ വിഭവ സമൃദ്ദമായ ഭക്ഷണ സാദനങ്ങൾ നേരിട്ട്‌ അവരുടെ വീടുകളിലേക്‌ എത്തിച്ച്‌ കൊടുത്തു

വാർഡ് പ്രസിടന്റ്‌ അബു അദ്യക്ഷത വഹിച്ച പരിപാടിയിൽ ശാഹുൽ ഹമീദ്‌ ബന്ദിയോട്‌, ഗോൽടൻ റഹ്മാൻ, ബി എം മുസ്തഫ, മജീദ്‌ പച്ചംബള ദുബായ്‌ കെഎംസിസി നേതാവ്‌ ഇബ്രാഹിം ബേരികെ തുടങ്ങിയ നേതാക്കളെ കൂടാതെ നാട്ടിലെ പൗര പ്രമുഖരും പാർട്ടി പ്രവർത്തകരും ആയ ബഷീർ സിഎച്‌, അബ്ദുല്ല ബോട്ട്മാൻ, മുഹമ്മദ്‌ അലി, അബ്ദുൽ ഖാദർ എസ്‌എ, ഹമീദ്‌ കുബണൂർ, ഹമീദ്‌ റാണ, അബൂബക്കർ ഉളുവാർ, ഹമീദ്‌ കയ്യാർ, മുഹമ്മദ്‌ ബത്തേരി, അസീസ്‌ ഉളുവാർ, അബ്ദുല്ല കജ, ഇസ്മായിൽ കയ്യാർ, സിദ്ദീഖ്‌ മുഗു, ഉനൈസ് അബ്ദുല്ല തുടങ്ങിയവർ സംബന്ദിച്ചു വാർഡ് ട്രശറർ ഹനീഫ്‌ എംഎസ്‌ പ്രവത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു സഹായിച്ച സഹകരിച്ച സംബന്ദിച്ച എല്ലാവർക്കും സെക്രട്ടറി മജീദ്‌ ഓണന്ദ നന്ദി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!