കളഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണം;ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി

0 0
Read Time:1 Minute, 38 Second

കളഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണം;ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി

ബന്ദിയോട് :- മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിലെ പച്ചമ്പളം വാർഡിൽ കല്പാറ എന്ന സ്ഥലത്ത് വർഷങ്ങൾക്ക് നിർമിച്ച കളഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ കനാലിലെ ഒരു മുന്നറിയിപ്പും ഇല്ലാതെ KSEB വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും പരിസര പ്രദേശത്തെ വീടുകൾ ഉൾപ്പടെ 150 ഏക്കറോളം വരുന്ന കൃഷി ഉൾപ്പടെ നാശത്തിലേക്ക് നീങ്ങുന്ന സങ്കടകരമായ അവസ്ഥക്ക് പരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ട് മഞ്ചേശ്വരം MLA എ കെ എം അഷ്‌റഫ് ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് അംഗം മജീദ് പച്ചമ്പളയുടെ നെത്ര്വതത്തിൽ നിവേദനം നൽകി
അടിയന്തരമായി പരിഹാരം കാണണമെന്നും ഇറിഗേഷൻ ഡിപ്പാർട്ടമെന്റ് ഈ പദ്ധതി ഏറ്റെടുക്കണമെന്നും KDP യിൽ നിന്ന് പ്രതേകമായി ഫണ്ട് മാറ്റി വെക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു , വേണ്ട നടപടി സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു , അഷ്‌റഫ് പച്ചമ്പള ,ലത്തീഫ് മീപ്പിരി ,കെ പി അബ്ദുൽ റഹിമാൻ ,മൊയ്‌ദീൻ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!