ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍; സി.ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

ആര്‍ എസ് എസ് സംഘടനയുടെ പരിപാടി പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച സംഭവത്തില്‍ സി ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മൂവാറ്റുപുഴ കലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രനെതിരെയാണ് പരാതി. ആര്‍ എസ് എസ് സംഘടനയായ

Read More

ജോസുമായി കൈകോർത്തിട്ടും കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടതിന് ഭരണം ഒരിടത്ത് മാത്രം

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവുമായി കൈകോര്‍ത്തത് കേരളത്തിലും മധ്യകേരളത്തിലും നേട്ടമുണ്ടാക്കി എന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്ബോഴും കേരള കോണ്‍ഗ്രസിന്‍്റെ തട്ടകമായ കോട്ടയം ജില്ലയിലെ നഗരസഭകളില്‍ ഇടത് ഭരണം ഒരിടത്ത് മാത്രമായി ചുരുങ്ങി.

Read More

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്തതിൽ പ്രതിഷേധം : താന്‍ മത്സരിക്കില്ല ; ചാണ്ടി ഉമ്മന്‍

കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ പരിഗണിക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം മത്സരിക്കുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി ചാണ്ടി ഉമ്മന്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളിയില്‍

Read More

കോട്ടയത്ത് 4 സീറ്റുകൾ കൂടി കോൺഗ്രസ് സ്വന്തമാക്കും ; ജോസിന് 6ഉം മുസ്ലിം ലീഗിന് ഒരു സിറ്റും നൽകും

കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കേണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ലയിലെ വിജയം പ്രതീക്ഷകളില്‍ വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമായ കോട്ടയം ജില്ലയില്‍ മുന്നണി മാറ്റം

Read More

പാലായിൽ മാണിയുടെ മകനെ പൂട്ടാൻ മരുമകൻ റെഡി, അതേ കുടുംബത്തിൽ നിന്ന് കോൺഗ്രസ് മികച്ച ആയുധം പുറത്തെടുക്കുമോ?

തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുന്നത് ഉചിതമായ തീരുമാനമായി തോന്നുന്നില്ലെന്ന് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് കേരളകൗമുദി ഓണ്‍ലൈനിനോട്. ഇടതുപക്ഷത്തേക്ക് ചെന്നാല്‍ ജോസ് കെ. മാണിക്ക് കിട്ടുന്ന

Read More

എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്

തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍

Read More

ചങ്ങനാശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം

നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി യു.ഡി.എഫിന്റെ സാജന്‍ ഫ്രാന്‍സിസ് ജയിച്ചു. 15നെതിരെ 16 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി സാജന്‍ ഫ്രാന്‍സിസ് വിജയിച്ചത്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗവും ജോസഫ് പക്ഷത്തിന്

Read More

error: Content is protected !!