ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളിയും

ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളിയും ഊട്ടി: ഇന്ന് ഊട്ടിയ്ക്കടുത്ത കൂനൂരിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉണ്ടായിരുന്നതായി പുതിയ വാർത്ത വരുന്നു. തൃശൂർ മരത്താക്കര സ്വദേശിയായ പ്രദീപ് ആണ് മരിച്ച മലയാളി ഉദ്യോഗസ്ഥൻ.

Read More

കളവ് പോയ ടിക്കറ്റിന് 60,000 രൂപ ലോട്ടറിയടിച്ചു; സമ്മാനത്തുക വാങ്ങാനെത്തിയ മോഷ്ടാവ് പിടിയിലായി

തൃശൂര്‍- ഒരേ സീരീസിലെ 12 ടിക്കറ്റുകള്‍, ഓരോ ടിക്കറ്റിനും 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു.സമ്മാനര്‍ഹമായ ലോട്ടറിയുമായി സ്റ്റാന്‍ലി ലോട്ടറി ഏജന്‍സിയില്‍ എത്തി. സമ്മാനത്തുക ഇപ്പോള്‍തരാമെന്ന്  പറഞ്ഞ് ലോട്ടറി ഏജന്‍സി ജീവനക്കാരന്‍ സ്റ്റാന്‍ലിക്ക്

Read More

ബെക്​സ്​ കൃഷ്​ണനെ കൈവിടാതെ എം.എ യൂസുഫലി ; ജയിൽ മോചിതനായി നാട്ടിലെത്തിയ ബെക്സിന് ജോലി നൽകുമെന്ന് ലുലു ഗ്രൂപ്പ് എം.ഡി

ദുബൈ: വധശിക്ഷക്ക്​ വിധിക്കപ്പെട്ട്​ അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്​സ്​ കൃഷ്​ണന്‍ ജയില്‍ മോചിതനായി നാട്ടിലെത്തി. ചൊവ്വാഴ്​ച രാത്രി യു.എ.ഇ സമയം 8.32ന്​ പുറപ്പെട്ട ഇത്തിഹാദി​െന്‍റ ഇ.വൈ 280 വിമാനത്തിലാണ്​ ​െബക്​സ്​

Read More

ഇങ്ങനെയും ചില സഞ്ചാരികൾ; ചായ വിറ്റ് കാശുണ്ടാക്കി തൃശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ

തൃശൂർ: ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള

Read More

ആരോഗ്യ രംഗത്ത് നമ്പർ വൺ എന്ന് പേരെടുത്ത സംസ്ഥാനത്ത് കോവിഡ് രോഗിയോട് കാണിച്ചത് കണ്ണിൽ ചോരയില്ലാത്ത ക്രൂരത

തൃശൂര്‍: കൊവിഡ് രോഗികളോടുള്ള ക്രൂരതയ്ക്ക് അറുതിയായില്ല. കൊവിഡ് പോസിറ്റീവായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികയെ ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിനി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ

Read More

ഇനി ഹെൽമെറ്റില്ലതെ വണ്ടിയോടിച്ചാൽ പണി പാളും ; നിയമം കർശനമാക്കി

തൃശൂര്‍: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സിനെയും ബാധിക്കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് മൂന്ന് മാസ

Read More

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ വിടവാങ്ങി; അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു

തൃശൂർ: 2008ല്‍ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2012ല്‍ വയലാര്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നാലെ രാജ്യം അദ്ദേഹത്തിന് പദ്‌മശ്രീയും നല്‍കി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ

Read More

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് മരിച്ചത്. ഇയാള്‍ക്ക് 26 വയസായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്‍

Read More

തൃശ്ശൂര്‍: 24 ന്യൂസ് അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റിലായി. കോവിഡിനെക്കുറിച്ച്‌ വ്യാജവാര്‍ത്ത നല്‍കിയതിനാണ് ഈ അവതാരകന്‍ അറസ്റ്റിലായത്. തൃശൂര്‍ വാടാനപ്പള്ളി പൊലീസാണ് ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ നിന്ന് ശ്രീകണ്ഠന്‍

Read More

തൃശൂരില്‍ യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച്‌ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ യുവാവിനെ ഗുണ്ടാസംഘം പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച്‌ വെട്ടിക്കൊന്നു. അന്തിക്കാട് താന്ന്യത്താണ് സംഭവം. കുറ്റിക്കാട്ടില്‍ സുരേഷിന്റേയും മായയുടേയും മകന്‍ ആദര്‍ശ്(29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പതിനാണ് നാടിനെ നടുക്കിയ സംഭവം.

Read More

error: Content is protected !!