ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളിയും

0 0
Read Time:32 Second

ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ മലയാളിയും

ഊട്ടി: ഇന്ന് ഊട്ടിയ്ക്കടുത്ത കൂനൂരിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയും ഉണ്ടായിരുന്നതായി പുതിയ വാർത്ത വരുന്നു.
തൃശൂർ മരത്താക്കര സ്വദേശിയായ പ്രദീപ് ആണ് മരിച്ച മലയാളി ഉദ്യോഗസ്ഥൻ.
ജൂനിയർ വാറണ്ട് ഓഫീസർ ആയിരുന്നു പ്രദീപ്.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!