മുംബൈയിൽ 1,000 കോവിഡ് രോഗികളെ ‘കാണാനില്ല’: ‘പോസീറ്റിവാകുന്നതോടെ ചിലർ മുങ്ങുന്നു’

0 0
Read Time:48 Second

മുംബൈ:
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 1,32,075 ആയതിനിടെ, 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്ക. പുതിയ രോഗികൾ 3,870. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി.

രാജ്യത്ത് രോഗമുക്തി 55.49%; ഒരു ദിവസം 15,000 രോഗികൾ, ആകെ 4.10 ലക്ഷം
കോവിഡ് പെരുകുന്നതിനിടെ, പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോർപറേഷൻ പറയുന്നു. ചിലരാകട്ടെ, പോസീറ്റിവാണെന്ന് അറിയുമ്പോൾ മുങ്ങുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!