യുവതിയുടെ മരണം സംസ്ഥാനത്ത് അനീല്‍ഡ് ഗ്ലാസ്സുകളുടെ ഉപയോഗം നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലെയും അനീല്‍ഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചു. വാതിലുകളിലോ പാര്‍ട്ടീഷ്യന്‍ ചെയ്യുമ്പോഴോ വലിയ കഷണങ്ങളായി പൊട്ടി അപകടം പറ്റാൻ സാധ്യതയുള്ളതിനാലാണ് അനീല്‍ഡ് ഗ്ലാസുകള്‍ നിരോധിക്കുന്നത്.നിലവില്‍ അനീല്‍ഡ്











