ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്

1 0
Read Time:1 Minute, 17 Second

തിരുവനന്തപുരം:

ഇന്ന് സംസ്ഥാനത്ത് 141പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗമുക്തരായി.

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.

പാലക്കാട്‌ – 27 , പത്തനംതിട്ട – 27 , ആലപ്പുഴ – 19 , തൃശൂര്‍ – 14 , എറണാകുളം – 13 , മലപ്പുറം – 11 , കോട്ടയം – 8 , കോഴിക്കോട് – 6 , കണ്ണൂര്‍ – 6 , കൊല്ലം – 4 , തിരുവനന്തപുരം – 4 , വയനാട് – 2 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം – 15 , കോട്ടയം – 12 , തൃശൂര്‍ – 10 , പത്തനംതിട്ട – 6 , എറണാകുളം – 6 , കൊല്ലം – 4 , തിരുവനന്തപുരം – 3 , വയനാട് – 3 , കണ്ണൂര്‍ – 1എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!