Read Time:56 Second
www.haqnews.in
കുമ്പള:
കാസറഗോഡ് പുത്തിടെ പഞ്ചായത്തിലെ കോടിമൂലയിൽ മണ്ണിടിച്ചലിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു.മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഭൂമിക്കടിയിലൂടെ വെള്ളം പോകുന്ന “സുരങ്ക” യിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണാ മണ്ണിടിച്ചലുണ്ടായത്.സ്ഥല ഉടമയുടെ ബന്ധുവായ ഹർഷിത്തും ,ഒരു തൊഴിലാളിയുമാണ് മണ്ണ് നീക്കം ചെയ്യാനെത്തിയത്.15അടിയോളം മുകളിൽ നിന്നാണ് മണ്ണിടിഞ്ഞത്. അർഷാദാണ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്.ഫയർഫോഴ്സു,ജെസിബി വന്നു യും രക്ഷാ പ്രവർത്തനം തുടരുന്നു.