കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് മറിയം മസ്രൂറയ്ക്ക് എം. എസ്. എഫ് ഉപഹാരം നൽകി

കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് മറിയം മസ്രൂറയ്ക്ക് എം. എസ്. എഫ് ഉപഹാരം നൽകി

0 0
Read Time:51 Second

ഉപ്പള:
കണ്ണൂർ യൂണിവേഴ്സിറ്റി BBA TTM പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഉപ്പള ഹിദായത്ത് നഗറിലെ മറിയം മസ്രൂറയ്ക്ക് എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി ഉപഹാരം നൽകി.
മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ്‌
കെ. എഫ്. ഇഖ്‌ബാൽ ഉപ്പള ഉപഹാരം കൈമാറി.എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നമീസ് കുതുകൊട്ടി, ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ, റഹീം പള്ളം, റാഷിദ്‌ പഞ്ചാര എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!