ജില്ലയിലെ ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള അവാർഡ് ആലംപാടി സ്വദേശിനി റഷീലയ്ക്ക് ( ഫോട്ടോ,വീഡിയോ കാണാം)
കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ കാസർകോട് ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കാസർഗോഡ് ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിനു അവാർഡ്











