സംസ്ഥാന വൈസ് പ്രസിഡണ്ട് ആക്കിയത് തന്റെ അനുവാദമില്ലാതെ ; സംസ്ഥാന ബിജെപിയിലെ പുനഃസംഘടനയില്‍ പരസ്യ പ്രതിഷേധവുമായി മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍
പാലക്കാട്: സംസ്ഥാന ബിജെപിയ്ക്കുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയുടെ വക്കില്‍. ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ്‍വഴക്കം ലംഘിച്ചാണ്











