പൊസടി ഗുംപെയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് പഠനത്തിന് ഉപയോഗിച്ച കല്ല് കണ്ടെത്തി
ബന്തിയോട് : കാസറഗോഡ് ജില്ലയിലെ വടക്കേ അറ്റത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊസടി ഗുംപെയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സർവ്വേ കല്ല് കണ്ടെത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കല്ല് കണ്ടെത്തിയത്. 1800











