കേരളപ്പിറവി ദിനത്തിൽ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ച് മുഹമ്മദിന് “ഫ്രൈടെ ഫൂട്ടി” യുടെ സ്നേഹ സമ്മാനം

കേരളപ്പിറവി ദിനത്തിൽ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ച് മുഹമ്മദിന് “ഫ്രൈടെ ഫൂട്ടി” യുടെ സ്നേഹ സമ്മാനം

0 0
Read Time:1 Minute, 19 Second

കേരളപ്പിറവി ദിനത്തിൽ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ച് മുഹമ്മദിന് “ഫ്രൈടെ ഫൂട്ടി” യുടെ സ്നേഹ സമ്മാനം

ഉപ്പള :മണ്ണംകുഴി യിൽ friday footy വാട്സ്ആപ്പ് കൂട്ടായ്മ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ട് മുഹമ്മെദിന്
സ്നേഹ സമ്മാനം നൽകി.
കായിക രംഗത്ത് വളർന്ന വരുന്ന നിരവധി യുവ പ്രതിഭകളെ പരിശീലിപ്പിച്ചു വരുന്ന
ഭാവി തല മുറയുടെ യുവ വാഗ്ദാന നിരയെ വാർത്തെടുക്കുന്നത്തിൽ പരിശ്രമിക്കുന്ന
ഉപ്പളയിലെ യുവ ഫുട്ബോൾകോച്ചാണ് മുഹമ്മദ്.

ജില്ലയിലെ വിവിധ അക്കാദമി യിൽ സേവനം അനുഷ്ഠിച്ചു കൊണ്ട് ഫുട്ബോൾ എന്ന കലയെ
ചെറുപ്പം മുതൽ നെഞ്ചിലേറ്റിയ മുഹമ്മദിന് മണ്ണംകുഴിൻസ് പ്രസിഡന്റ്
മഹമൂദ് കാദർ ഹാജി പൊന്നാട അണിയിച്ചു. ബദറുദീൻ ചാവടി, ഫാറൂഖ് pk, അസിസ് ചാവടി, റഹിം ചാവടി, ഹനീഫ് ഉമ്മൻഗ, സാദിക്ക്, സിയാദ്, ഫൈസൽ നിയാസ് ചേർന്നു സമ്മാനം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!