എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു

എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു

0 0
Read Time:1 Minute, 1 Second

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്.
കഴിഞ്ഞ മാസത്തോടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ബീച്ചുകളും പാര്‍ക്കുകളും ഈ മാസം ഒന്ന് മുതല്‍ തുറന്നാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. മിക്കയിടങ്ങളിലും ഇന്നു തന്നെ സന്ദര്‍ശകരെത്തിയിരുന്നു.
എല്ലായിടത്തും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമാണ് സസന്ദര്‍ശകരെ അനുവദിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!