കര്‍ണാടകയ്ക്ക് പിന്നാലെ ഹിജാബ് നിരോധിക്കാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍ ന്യൂഡല്‍ഹി: കര്‍ണാടകയ്ക്ക് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഹിജാബ് നിരോധനത്തിന് ഒരുങ്ങുന്നു. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സര്‍ക്കാരുകള്‍ വ്യക്തമാക്കി. നിര്‍ബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും
Category: Karnataka
ഹിജാബ് നിരോധനത്തിനെതിരെ സമരം ചെയ്യുന്നവർ തീവ്രവാദ ബന്ധമുള്ളവർ; വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ പൊലീസ് അന്വേഷണം
ഹിജാബ് നിരോധനത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ പൊലീസ് അന്വേഷണം ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നേരെ അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത്
ഹിജാബ് ധരിച്ച് ആരും കോളേജിൽ വരേണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി; സിക്കുകാരോട് പറയാൻ ധൈര്യമുണ്ടോ എന്ന് കോൺഗ്രസ്,നെറ്റിയിലെ പൊട്ടും കുരിശുമാലയും നിരോധിക്കുമോ എന്ന് ഒമർ അബ്ദുല്ല
ഹിജാബ് ധരിച്ച് ആരും കോളേജിൽ വരേണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി; സിക്കുകാരോട് പറയാൻ ധൈര്യമുണ്ടോ എന്ന് കോൺഗ്രസ്,നെറ്റിയിലെ പൊട്ടും കുരിശുമാലയും നിരോധിക്കുമോ എന്ന് ഒമർ അബ്ദുല്ല ഡല്‍ഹി: സ്‌കൂളുകളില്‍ കുട്ടികള്‍ ഹിജാബ് ധരിക്കരുതെന്ന് കര്‍ണാടക
അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന ഉള്ളാൾ മഖാം ഉറൂസ് ഫെബ്രുവരി 10ന് ആരംഭിക്കും
അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന ഉള്ളാൾ മഖാം ഉറൂസ് ഫെബ്രുവരി 10ന് ആരംഭിക്കും മംഗളൂരു: ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി ദർഗയിൽ അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന 21-ാമത് ഉറൂസ് ഫെബ്രുവരി 10-ന് തുടങ്ങും. മാർച്ച് ആറുവരെ നീളുന്ന
കർണ്ണാടക ഉഡുപ്പിയിൽ ഹിജാബ് ധരിച്ചെത്തിയ കോളേജ് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ തടഞ്ഞു
കർണ്ണാടക ഉഡുപ്പിയിൽ ഹിജാബ് ധരിച്ചെത്തിയ കോളേജ് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ തടഞ്ഞു ഉടുപ്പി: കർണാടകയിലെ കുന്ദാപൂർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ കോളേജ് ഗേറ്റിന് സമീപം പ്രിൻസിപ്പൽ രാമകൃഷ്ണ നേരിട്ടെത്തി തടഞ്ഞതിനെ തുടർന്ന് വിദ്യാർഥികൾക്ക്
കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹീം പാർട്ടി വിട്ടു
കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.എം ഇബ്രാഹീം പാർട്ടി വിട്ടു. ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും
എന്‍ഐഎക്ക് തിരിച്ചടി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു,തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്
എന്‍ഐഎക്ക് തിരിച്ചടി: കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു കൊച്ചി: എൻഐഎക്ക് കടുത്ത തിരിച്ചടി നൽകിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ
മംഗളൂരു – കണ്ണൂർ മെമു സർവീസ് നാളെ മുതൽ; രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്
മംഗളൂരു – കണ്ണൂർ മെമു സർവീസ് നാളെ മുതൽ; രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ് കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ
അങ്കോള വാഹനാപകടം : ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയും മരണത്തിന് കീഴടങ്ങി
അങ്കോള വാഹനാപകടം : ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയും മരണത്തിന് കീഴടങ്ങി മഞ്ചേശ്വരം:കഴിഞ്ഞ ബുധനാഴ്ച അങ്കോളയിലുണ്ടായ വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നാമനും മരണത്തിന് കീഴടങ്ങി. മഞ്ചേശ്വരം പാവൂർ കുഞ്ഞുമോണുവിന്റെ മകൻ സ്വദേശി മുഹമ്മദ് ഇസ്ഹാഖ്
കാവി ഷാളണിഞ്ഞ് എ.ബി.വി.പി പ്രതിഷേധം: കോളജിൽ ഹിജാബ് നിരോധിച്ചു
കാവി ഷാളണിഞ്ഞ് എ.ബി.വി.പി പ്രതിഷേധം: കോളജിൽ ഹിജാബ് നിരോധിച്ചു മംഗളൂരു: കർണാടക ചിക്കമഗളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജിൽ മുസ്‍ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. എ.ബി.വി.പി പ്രവർത്തകർ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്നാണ്