അങ്കോള വാഹനാപകടം : ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയും മരണത്തിന് കീഴടങ്ങി

1 0
Read Time:1 Minute, 24 Second

അങ്കോള വാഹനാപകടം : ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശിയും മരണത്തിന് കീഴടങ്ങി

മഞ്ചേശ്വരം:കഴിഞ്ഞ ബുധനാഴ്ച അങ്കോളയിലുണ്ടായ വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നാമനും മരണത്തിന് കീഴടങ്ങി.

മഞ്ചേശ്വരം പാവൂർ കുഞ്ഞുമോണുവിന്റെ മകൻ സ്വദേശി മുഹമ്മദ് ഇസ്ഹാഖ് ഷാനു(28) ആണ് പുലർച്ചെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

പാവൂർ സ്വദേശി അൻസാർ അപകട സ്ഥലത്ത് വെച്ചും, ഉപ്പള സ്വദേശി ഷരീഫ് നാല് ദിവസത്തിന് ശേഷം മംഗലാപുരം ആശുപത്രിയിൽ വെച്ചും മരണപ്പെട്ടിരുന്നു.
3യുവാക്കളുടെ ജീവൻ കവർന്ന അപകടം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഉപ്പളയിൽ ഫാൻസികട നടത്തുന്ന ഷാനു സുഹൃത്തുക്കളുമായി വ്യാപാരാവശ്യത്തിന് നാട്ടിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട സഞ്ചരിച്ച കാർ ഗോവ- അംഗോള ഹൈവേയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!