കാസർഗോഡ്: കൊവിഡ് കാലത്തെ വിവിധങ്ങളായകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബായ് മലബാർ കലാസാംസ്കാരിക വേദി സ്മാർട്ട് ഫോണുമായി വീണ്ടും കോയിപ്പാടിയിലെ ഒരു കുടുംബത്തിലെത്തി. മുൻ മന്ത്രി മർഹൂം ചേർക്കളം അബ്ദുള്ള യുടെ നാമദേയത്തിൽ
Author: HAQ Admin
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കാസറഗോഡ് 49
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114
കോവിഡ് പോസറ്റീവായ ഉപ്പള സ്വദേശിനി ആംബുലൻസിൽ പ്രസവിച്ചു
പയ്യന്നൂര്‍: കോവിഡ് പോസിറ്റീവായ ഉപ്പള സ്വദേശിനിയെ വിദഗ്ധ ചികിത്സക്കായി 108 ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ആംബുലന്‍സ് പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയോരത്ത് നിര്‍ത്തിയിടുകയും യുവതി
ആരും തിരിച്ചറിയാതെ പോയ കാസറഗോഡ് മൊഗ്രാലിലെ ജൂനിയർ മുഹമ്മദ് റാഫി
മൊഗ്രാൽ : 1980വരെ പുതിയ അർത്ഥവത്തായ പാട്ടുകളും,ഈണങ്ങളും കൊണ്ട് നമ്മളെ മൂടിയ പ്രശസ്ത ഹിന്ദി ഗായകനായ മുഹമ്മദ് റാഫിയുടെ പാട്ടുകൾ നമ്മൾ ഇന്നും കേട്ട് ആസ്വദിക്കാറുണ്ട്. മുഹമ്മദ് റാഫിയുടെ പാട്ട് ആര് പാടിയാലും പ്രായമായവരിൽ
ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, കാസർഗോഡ് 79
ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്
കോവിഡ് കാലമല്ലേ കിടപ്പറയിലും വേണം മാസ്ക്; ചുംബനത്തിനും കട്ട്, വിദഗ്ധരുടെ ഉപദേശം ഇങ്ങനെയാണ്
കൊവിഡ് കാലമല്ലേ..എപ്പോഴും മാസ്ക് നിര്‍ബന്ധമാണ്. കിടപ്പറയിലെ സ്വകാര്യ നിമിഷത്തിലും മാസ്ക് ഒഴിവാക്കരുതെന്നാണ് ഇപ്പോള്‍ വിദഗ്ധരുടെ ഉപദേശം. ബ്രിട്ടിനല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ടെറന്‍സ് ഹിഗ്ഗിന്‍സ് ട്രസ്റ്റ് (ടി എച്ച് സി) ആണ്
ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ
മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കം ;കേസെടുത്തില്ലെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ രാജ്‌കോട്ടില്‍ വെച്ചാണ് പൊലീസുമായി ഇവര്‍ വാക്കുതര്‍ക്കത്തിലായത്. ഭാര്യയുമൊത്ത് കാറില്‍
മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം : എം ജെ വി പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ
മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം : എം ജെ വി പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമഗ്ര വികകസനം ലക്ഷ്യമിട്ടുള്ള മംഗൽപ്പാടി ജനകീയവേദിയുടെ നേതൃത്വത്തിലുള്ള ഓൺ ലൈനും മറ്റ് രീതിയിലുള്ള
ബെംഗളൂരുവിൽ സംഘർഷം; മരണം മൂന്നായി
ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും മരിച്ചവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ


